പതിമൂന്നുകാരന്‍റെ പിന്‍ഭാഗത്തായി വാൽ മുളച്ചു, കാരണമെന്തെന്നറിയാതെ ഡോക്ടർമാർ

  • 6 years ago
പതിമൂന്നുകാരനായ ബാലന്‍റെ പിന്‍ഭാഗത്തായി വാലുവളരുന്നു. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ സോഹയില്‍ ഷാ എന്ന ബാലന്‍റെ പിന്‍ഭാഗത്താണ്
കട്ടിയേറിയ രോമം വളര്‍ന്നിറങ്ങി ഒരു വാലുപോലെ നീളമുളളതായി കാണപ്പെട്ടത്. സോഹയിലിന് ഇത്തരത്തില്‍ ഒരു രൂപം ഉണ്ടായതെന്നതിന് കാരണം ഡോക്ടര്‍മാര്‍ക്കും അറിയില്ല. എന്നാല്‍ ഇങ്ങനെയൊരു വാല്‍ ഉളളതുകൊണ്ട് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും സോഹയിലിന് ഇല്ല.
#Doctor #Tail

Recommended