IPL 2018 : കോലിയേക്കാള്‍ വലിയ സിക്‌സറടിക്കുമെന്ന് അഫ്‌ഗാൻ ക്രിക്കറ്റർ | Oneindia Malayalam
  • 6 years ago
അഫ്ഗാനിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഷഹ്‌സാദ് ബാറ്റിങ്ങിനിറങ്ങിയാല്‍ കമന്റേറ്റര്‍മാരുടെ പ്രധാന സംസാരവിഷയം അദ്ദേഹത്തിന്റെ തടിയെ കുറിച്ചാണ്. 90ന് മുകളില്‍ ഭാരമുള്ള ഷഹ്‌സാദ് ഇത്തരമൊരു തടിയും വെച്ചുകൊണ്ട് എങ്ങിനെ ക്രിക്കറ്റ് കളിക്കുന്നുവെന്നാണ് പലരുടെയും സംശയം.
Mohammed Shehzad about Virat kohli
#Shehzad #Kohli
Recommended