വാട്‌സ് ആപ്പിലൂടെ മോദിയെ കൊല്ലാന്‍ ആഹ്വാനം ചെയ്ത 18കാരന്‍ അറസ്റ്റില്‍

  • 6 years ago
Teenager held for death threat against PM Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാന്‍ വാട്‌സ് ആപ്പിലൂടെ ആഹ്വാനം ചെയ്ത കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പെരുമണ്ണ അമ്ബലക്കല്‍ വീട്ടില്‍ ഷാഹുല്‍ ഹമീദാ(18)ണ് അറസ്റ്റിലായത്.

Recommended