IPL 2018 :മഴമൂലം മത്സരം വൈകുന്നു | Oneindia MAlayalam

  • 6 years ago
ഇനി ഒരു തോല്‍വി കൂടി ഏറ്റുവാങ്ങേണ്ടി വന്നാല്‍ ഐപിഎല്‍ പതിനൊന്നാം സീസണില്‍ ഡല്‍ഹിയുടെ മോഹങ്ങള്‍ ഏറെക്കുറെ അവസാനിക്കും. എട്ട് കളികളില്‍ ആറും തോറ്റ് അവസാന സ്ഥാനത്തുള്ള ഡല്‍ഹി നിര്‍ണായകമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടുകയാണ്.
#IPL2018
#IPL11
#DDvRR

Recommended