പ്രൈവറ്റ് ബസ് ജീവനക്കാരെ തല്ലിയ ആളെ തേടി സോഷ്യൽ മീഡിയ | Oneindia Malayalam

  • 6 years ago
നിങ്ങളാരെങ്കിലും അറിയുമോ ഈ ചേട്ടനെ. കണ്ണൂര്‍ തളിപ്പറമ്ബില്‍ കെ എസ് ആര്‍ ടി സി ബസ് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ വീഡിയോ സോഷില്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ നിന്നു യാത്രക്കാരനെ രക്ഷിച്ച വ്യക്തിയാണ് ഇപ്പോള്‍ സോഷില്‍ മീഡയായിലെ ഹീറോ.
#KSRTC

Recommended