IPL 2018 : ബാംഗ്ലൂരിന് ബാറ്റിങ്, മികച്ച തുടക്കം | Oneindia Malayalam

  • 6 years ago
ഐപിഎല്ലിലെ 29ാം മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ബാറ്റിങ്. ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു
#IPL2018
#Ipl11
#RCBvKKR

Recommended