IPL 2018:പൂജ്യനായി പുറത്തായ ബെൻ സ്റ്റോക് | Oneindia Malayalam
  • 6 years ago
ഈ IPL സീസണിലെ ഏറ്റവും വിലകൂടിയ താരമാണ് രാജസ്ഥാന്റെ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്, ഹൈദ്രാബാദുമായുള്ള കളിയിൽ ഗോൾഡൻ ഡക്കിൽ നാണം കെട്ട് പുറത്തായിരിക്കുകയാണ് ഏറ്റവും വില കൂടിയ താരം
#IPL2018
#Ipl11
#SRHvRR
Recommended