IPL 2018: ഹൈദരാബാദിന് ബാറ്റിങ്ങും ടോസും | Oneindia Malayalam

  • 6 years ago
സീസണിലെ 28 പോരാട്ടത്തിന് ജെയ്പൂര്‍ ഒരുങ്ങി. വിജയം ലക്ഷ്യമിട്ട് ആതിഥേയരായ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.
#IPL2018
#Ipl11
#SRHvRR

Recommended