തൊബാമ ചങ്കുറപ്പുള്ള നടന്മാരുടെ കഥ | filmibeat Malayalam

  • 6 years ago
നാളെ അവഞ്ചേഴ്സ് എന്ന സിനിമയും ഇറങ്ങുന്നുണ്ട്. അതില്‍ അഭിനയിക്കുന്ന റോബേര്‍ട്ട് ഡൗണി ജൂനിയര്‍ വാങ്ങുന്ന പ്രതിഫലത്തിന്‍റെ ഏഴില്‍ ഒന്ന് മാത്രമാണ് ഞങ്ങളുടെ സിനിമയുടെ ആകെ ബജറ്റ്. തൊബാമയില്‍ സൂപ്പര്‍ ഹീറോസ് ഇല്ല. പക്ഷെ സാധാരണ ഹീറോസ് ഉണ്ട്. നല്ല ചങ്കോറപ്പൊള്ള നടന്മാരുണ്ട്.
#Thobama

Recommended