ഒടിയൻ മാണിക്യൻ വരവായി | filmibeat Malayalam

  • 6 years ago
ഒടിയനില്‍ മഞ്ജു വാര്യരും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു . തമിഴ് സൂപ്പര്‍താരം പ്രകാശ് രാജാണ് ഒടിയനിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാവുണ്ണി എന്ന അതിശക്തനായ വില്ലനായിട്ടാകും അദ്ദേഹം ഒടിയനില്‍ എത്തുക.
#Odiyan #Mohanlal

Recommended