IPL 2018 : വീണ്ടും ഗെയില്‍ താണ്ഡവം | Oneindia Malayalam

  • 6 years ago

കൊല്‍ക്കത്തയുയര്‍ത്തിയ 192 ലക്ഷ്യം പിന്തുടരുന്ന പഞ്ചാബ് 8.2 ഓവരില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 96 റണ്‍സെന്ന നിലയിലാണ് ഇപ്പോള്‍. 23 പന്തില്‍ 46 റണ്‍സുമായി കെ എല്‍ രാഹുലും 27 പന്തില്‍ 49 റണ്‍സുമായി ക്രിസ് ഗെയിലുമാണ് ക്രീസില്‍.
#IPL2018 #IPL11 #RCBvDD

Recommended