IPL 2018 : മഴ മൂലം മത്സരം മുടങ്ങുമോ? | Oneindia Malayalam
  • 6 years ago
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 192 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 191 റണ്‍സ് എടുക്കുകയായിരുന്നു.എന്നാൽ മഴമൂലം കളിയിപ്പോൾ തടസ്സപ്പെട്ടിരിക്കുകയാണ്
Recommended