മുട്ട കട്ട് തിന്നു, ഒടുവിൽ പാമ്പിന് കിട്ടിയ പണി | Oneindia Malayalam

  • 6 years ago
സമൂഹമാധ്യമങ്ങളില്‍ തരംഗമായി പാമ്ബിന്റെ മുട്ട മോഷണം. വയനാട്ടിലെ കര്‍ഷകന്റെ കോഴിക്കൂട്ടില്‍ കയറി അടയിരുന്ന കോഴികളെ കൊന്ന് വിരിയാറായ മുട്ടകള്‍ കട്ടു തിന്ന പാമ്ബിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

Recommended