കമ്മാരസംഭവം സിനിമയുടെ യഥാർത്ഥ റിവ്യൂ, സിനിമ കാണണോ വേണ്ടയോ?? | filmibeat Malayalam

  • 6 years ago
ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ കമ്മാര സംഭവം തിയറ്ററുകളില്‍ എത്തി. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മൂന്നുമണിക്കൂര്‍ 2 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം.
#Dileep #Kammarasambhavam

Recommended