റയലിനെ ജയിപ്പിച്ചത് റഫറിയോ?? | Oneindia Malayalam

  • 6 years ago
അവസാന മിനുറ്റിൽ നാടകീയമായി വീണു കിട്ടിയ പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ വലയിലെത്തിച്ചപ്പോൾ ഒപ്പം വീണത് യുവന്റസും മെസ്സിയുടെ അപ്പൂർവ്വ റെക്കോർഡും.കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് രണ്ടാം പാദക്വാട്ടർ ഫൈനലിൽ യുവന്റസിനെതിരെ നിർണ്ണായക ഗോൾ നേടിയതോടെ ചാമ്പ്യൻസ് ലീഗിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി റൊണാൾഡോ.
COntroversial referreeing decisions cost Juventus tie
#UCL #JUVEREAL

Recommended