'സെഞ്ച്വറികള്‍ തനിക്ക് പ്രയാസകരമല്ല', വിരാട് കോലിയുടെ വെളിപ്പെടുത്തല്‍ | Oneindia Malayala,
  • 6 years ago
Kohli is only 29 but he has 56 international hundreds since he made his debut in 2008. In 208 ODIs, Viru has smashed 35 hundreds and is well on course to break Sachin Tendulkar's record for most hundreds in the format.
റെക്കോര്‍ഡുകളും സെഞ്ച്വറികളുമൊന്നു തനിക്ക് യാതൊന്നും തരുന്നില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ വിശദീകരണം. ഇന്ത്യ ജയിക്കുക മാത്രമാണ് തന്റെ ലക്ഷ്യം. ആ ലക്ഷ്യം വെച്ചാണ് കളിക്കളത്തിലെ പ്രകടനമെന്നും കോലി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
#ViratKohli #TeamIndia #RunMachine
Recommended