IPL 2018: പ്രധാനപ്പെട്ട പ്രത്യേകതകള്‍ | Oneindia Malayalam
  • 6 years ago
IPL 2018: Interesting Facts In Season
ഒമ്പതു വേദികളിലായാണ് ഐപിഎല്ലിലെ മല്‍സരങ്ങള്‍ ഇത്തവണ നടക്കുന്നത്. കിരീട മോഹവുമായി എട്ടു ടീമുകള്‍ പോര്‍ക്കളത്തിലിറങ്ങും. പുതിയ സീസണിലെ ടൂര്‍ണമന്റിന്റെ പ്രധാനപ്പെട്ട പ്രത്യേകതകള്‍ എന്തൊക്കെയെന്നു നോക്കാം.
#IPL #MI #CSK
Recommended