Morning News RoundUp | Oneindia Malayalam

  • 6 years ago
വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് വ്യക്തിപരമായി തനിക്ക് യോജിപ്പില്ലെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ സംസ്ഥാന വ്യപകമായുള്ള 24 മണിക്കൂര്‍ പൊതു പണിമുടക്ക് ആരംഭിച്ചു.നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയ്ക്ക് മുകളില്‍ കറങ്ങി നടന്ന ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ് 1 ഭൂമിയില്‍ പതിച്ചു.
#MorningNews #NewsRoundUp

Recommended