സലൂണ്‍ കോച്ച് ഇനി സാധാരണക്കാര്‍ക്കും...!!!

  • 6 years ago
സലൂണ്‍ കോച്ച് അവതരിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ


ട്രെയിനുകളില്‍ വൃത്തിഹീനമായ സാഹചര്യം ഇനി പഴങ്കഥ.സാധാരണ യാത്രക്കാര്‍ക്കും ആഡംബര യാത്രയ്ക്കുള്ള അവസരമൊരുക്കാനുള്ള തയ്യാറെടുപ്പില് ഇന്ത്യന്‍ റയില്‍വേ.ലക്ഷ്വറി സംവിധാനങ്ങളുള്ള ആദ്യ കോച്ചുകള്‍ ഘടിപ്പിച്ച ട്രെയിന്‍ കഴിഞ്ഞ ദിവസം ഓല്‍ഡ് റയില്‍വേസ്‌റ്റേഷനില്‍ നിന്ന് യാത്ര തുടങ്ങി.
സഞ്ചരിക്കുന്ന വീടെന്ന പേരാണ് ഈ ട്രെയിന്‍ നേടിയെടുത്തത്
രണ്ട് കിടപ്പുമുറികളും അതിനോട് ചേര്‍ന്ന് ശുചിമുറി ലിവിംഗ് റൂം അടുക്കള എന്നിവ ചേര്‍ന്നതാണ് ഓരോ കോച്ചുകളും .ഡല്‍ഹി-ജമ്മു വിലേക്കുള്ള ജമ്മു മെയിലിലാണ് ആഡംഭര സലൂണ്‍.യാത്രക്കാരുടെ സേവനത്തിനായി പ്രത്യേക ജീവനക്കാരുണ്ട്.നിലവില്‍ ചാര്‍ട്ടേട് സംവിധാനമായിട്ടാണ് ഈ സൗകര്യങ്ങളെന്ന് ഐആര്‍സിടിസി അറിയിച്ചു.
ഇന്ത്യന്‍ റയില്‍വേയാണ് കോച്ചുകളുടെ ചിത്രങ്ങളടക്കം വാര്‍ത്ത ട്വീറ്റ് ചെയ്തത്.

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/

Recommended