പിഷാരടിയുടെ ചിത്രത്തിൽ മനുഷ്യരെ കൂടാതെ മൃഗങ്ങളും താരം | filmibeat Malayalam

  • 6 years ago
ഒറ്റ ഷോട്ടിന് വാങ്ങിയ പ്രിതിഫലം ഒരു കഷ്ണം തേങ്ങ. ഇത് ആരുടെ കാര്യമെന്നല്ലേ.... അത് വഴിയെ മനസ്സിലാക്കാം. നടനും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാന രംഗത്തെത്തുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത. ചിത്രത്തില്‍ മനുഷ്യരെ കൂടാതെ മൃഗങ്ങളും അഭിനയിക്കുന്നുണ്ട്.
#RameshPisharody

Recommended