പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മാപ്പ് പറഞ്ഞ് വാര്‍ണര്‍ | Oneindia Malayalam

  • 6 years ago
David Warner Apology On Ball Tampering scandal
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മാപ്പ് പറഞ്ഞ് ഓസ്ട്രേലിയന്‍ മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. തെറ്റ് ചെയ്തതിന് മാപ്പ് പറയുന്നുവെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഡേവിഡ് വാര്‍ണര്‍ ട്വീറ്റ് ചെയ്തു.
#DavidWarner #BallTampering

Recommended