സൗദി മിസൈൽ ദിശ തെറ്റി തകർത്തു വീണു, സംഭവം ഇങ്ങനെ | Oneindia Malayalam

  • 6 years ago
യമനിലെ ഹൂഥി വിമതരുടെ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടെ സൗദി മിസൈലുകള്‍ക്ക് സംഭവിച്ചത് യുദ്ധമുഖത്തെ പാളിച്ച. ആക്രമണം നേരിടുമ്പോള്‍ ഒരു സൈന്യത്തിനും സംഭവിക്കാന്‍ പാടില്ലാത്തതാണ് റിയാദില്‍ കഴിഞ്ഞദിവസമുണ്ടായതെന്ന് പ്രചരിക്കുന്ന വീഡിയോകളെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ നിര്‍മിത പാട്രിയറ്റ് മിസൈലുകളാണ് റിയാദിലെ ആകാശത്ത് ദിശതെറ്റി സഞ്ചരിച്ചത്. പാട്രിയറ്റ് മിസൈലുകളെ പൂര്‍ണമായും വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് അമേരിക്കന്‍ മുന്‍ സൈനിക ഓഫീസര്‍മാര്‍ തന്നെ പറയുന്നു.

Recommended