ഓസ്‌ട്രേലിയയുടെ കള്ളകളി പുറത്തെത്തിച്ചത് ഈ ദക്ഷിണാഫ്രിക്കൻ താരം | Oneindia Malayalam

  • 6 years ago
ബോള്‍ ചുരണ്ടല്‍ വിവാദത്തില്‍ ഓസ്ട്രേലിയന്‍ കള്ളക്കളി പുറത്ത് കൊണ്ടുവന്നത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം.
ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിക്ക് തുടക്കമിട്ട വിവാദം ഉണ്ടാകുന്നത് തന്നെ മുന്‍
ഓസീസ് ബോളര്‍മാര്‍ക്ക് 30 ഓവറിനു മുമ്പ് തന്നെ റിവേഴ്‌സ് സ്വിംഗ് കിട്ടുന്നതാണ് ഫാനിയെ ഞെട്ടിച്ചത്.
#SteveSmith #SAvAUS #BallTampering

Recommended