അമേരിക്കന്‍ സൈന്യം ഖത്തര്‍ വിടാൻ ഒരുങ്ങുന്നു, റിപ്പോർട്ടുകൾ ഇങ്ങനെ | Oneindia Malayalam

  • 6 years ago
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളം ഖത്തറിലാണ്. 11000ത്തിലധികം അമേരിക്കന്‍ സൈനികരാണ് ഈ വ്യോമതാവളത്തിലുള്ളത്. സ്വന്തം രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഖത്തര്‍ ഭരണകൂടം ഈ താവളത്തില്‍ അമേരിക്കന്‍ സൈന്യത്തിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ സൈന്യം ഖത്തര്‍ വിടാന്‍ തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
#America #Qatar

Recommended