ആംബുലൻസ് ഡ്രൈവറുടെ ആരുംക്രൂരത. രോഗി തലകീഴായി സ്‌ട്രെച്ചറിൽ

  • 6 years ago
Ambulance Driver Misbehave with the patient.

അത്യാസന്ന നിലയില്‍ ആശുപത്രിയിലേക്ക് ശകാണ്ടുപോയ രോഗിയെ തലകീഴായി സ്ട്രെച്ചറില്‍ തറയില്‍ കുത്തിനിര്‍ത്തി അരുംക്രൂരത. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു സ്വകാര്യ ആംബുലന്‍സില്‍ കൊണ്ടുവന്ന രോഗിയോടാണ് ആംബുലന്‍സ് ഡ്രൈവര്‍ അരുംക്രൂരത കാട്ടിയത്.

Recommended