ഈ സീസണിലെ റണ്‍-മെഷീന്‍ ആരാകും? ഓറഞ്ച് ക്യാപ്പ് സ്വപ്‌നം കണ്ട് ഇവര്‍!

  • 6 years ago
ടൂര്‍ണമന്റിലെ ടോപ്‌സ്‌കോറര്‍ക്കു നല്‍കുന്ന ഓറഞ്ച് ക്യാപ്പ് ധരിക്കാന്‍ ഏതിു താരത്തിനാണ് ഭാഗ്യമുണ്ടാവുകയെന്നതാണ് എല്ലാവരുടെയും ആകാംക്ഷ. റണ്‍വേട്ടയില്‍ ഒന്നാംസ്ഥാനക്കാരനാവാന്‍ സാധ്യതയുള്ള അഞ്ചു പ്രധാന താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

Recommended