ഫേസ്ബുക്ക് യൂസർമാരുടെ വിവരങ്ങൾ ചോർന്നതിൽ സുക്കർബെർഗ് മാപ്പ് പറഞ്ഞു | Oneindia Malayalam

  • 6 years ago
ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നത്‍ വീഴ്ചയെന്ന് സമ്മതിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്‍റെ വിശ്വാസ്യതയ്ക്ക് ക്ഷതമെറ്റെന്ന് സ്വന്തം പേജില്‍ കുറിച്ച സുക്കര്‍ബര്‍ഗ് തെറ്റുകള്‍ തിരുത്തുമെന്ന് വ്യക്തമാക്കി.
Mark Zuckerberg about #DeleteFacebook Campaign

Recommended