ടി പി വധക്കേസിലെ മുഖ്യപ്രതിക്ക് ശിക്ഷയിൽ ഇളവ് നൽകാൻ ശ്രമം | Oneindia Malayalam

  • 6 years ago
ആര്‍.എം.പി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിലെ മുഖ്യസൂത്രധാരനെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ച പി.കെ.കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിമൂന്നാം പ്രതിയും സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗവുമായിരുന്നു കുഞ്ഞനന്തന്‍.

Recommended