ദുല്‍ഖറിന്റെ മുന്നില്‍ ഡാന്‍സ് കളിച്ചു , ഒടുവിൽ താരപുത്രി തോല്‍വി സമ്മതിച്ചു

  • 6 years ago
ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന യുവതാരമായി വളര്‍ന്നിരിക്കുകയാണ്. കുഞ്ഞിക്കയെന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ദുല്‍ഖര്‍ അന്യഭാഷ സിനിമകളിലേക്കും ചുവടു വെച്ചിരിക്കുകയാണ്. ഇത്തവണത്തെ വനിതാ ഫിലിം അവാര്‍ഡ്‌സില്‍ ജനപ്രിയ താരത്തിനുള്ള പുരസ്‌കാരം കിട്ടിയത് ദുല്‍ഖറിനായിരുന്നു.

Recommended