ഒടുവിൽ ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് | Oneindia Malayalam

  • 6 years ago
ദുബായില്‍ വച്ച് അന്തരിച്ച പ്രമുഖ ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം അധികം വൈകാതെ ഇന്ത്യയിലേക്കെത്തിക്കും. പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിക്കായി കാത്തുനില്‍ക്കുകയായിരുന്നു ബന്ധുക്കൾ.

Recommended