ഫോറൻസിക് റിപ്പോർട്ട് പുറത്ത്, ശ്രീദേവിയുടെ അപകടമരണം | Oneindia Malayalam

  • 6 years ago
ശ്രീദേവിയുടെ മരണം നെഞ്ചുവേദനയെ തുടര്‍ന്നാണ് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഹൃദയാഘാതമാണ് കാരണമെന്ന വിവരവും ഇതോട് ചേര്‍ന്ന് പുറത്തുവന്നു. ഇതെല്ലാം സ്വാഭാവികമായ വിവരങ്ങള്‍ ആയിരുന്നു. എന്നാല്‍ ശ്രീദേവിയുടെ മരണ കാരണത്തിന്റെ തുടര്‍ന്നുള്ള വിവരങ്ങള്‍ വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത് ഖലീജ് ടൈംസ് ആണ്.

Recommended