പള്‍സര്‍ സുനിയുടെ ജയിലിലെ കളികള്‍ പുറത്തായി | Oneindia Malayalam

  • 6 years ago
നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയാണ് സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി. കേസിലെ മുഖ്യപ്രതി സുനിയുടെ ജയിലിലെ കളികള്‍ പുറത്തായി. ഇയാള്‍ക്ക് സഹായങ്ങള്‍ ജയിലില്‍ ലഭിക്കുന്നുവെന്ന ആരോപണം ശരിവച്ച് സഹതടവുകാരന്‍ പിടിയിലായി
Actress Abduction case: Special food for Pulsar Suni in Viyyur Jail

Recommended