താടി ഉള്ളവരെയോ ഇല്ലാത്തവരെയോ സ്ത്രീകൾക്കിഷ്ടം ഈ പെൺകുട്ടികൾക്ക് പറയാനുള്ളത്

  • 6 years ago
താടി വെയ്ക്കുന്നത് ഇന്നത്തെ തലമുറയിലെ ചെറുപ്പക്കാർക്കിടയിൽ ഒരു ട്രെന്റായി മാറിയിരിക്കുകയാണ് .പ്രേമം സിനിമ റിലീസായതു മുതല്‍ കേരളത്തിലെ യുവാക്കളെല്ലാം തന്നെ താടിയുടെ പിറകിലായിരുന്നു. പിന്നെ അത് ചാര്‍ളിയിലെക്കായി. താടി നീട്ടി വളര്‍ത്തിയവര്‍ സ്ത്രീകളെ ആകര്‍ഷിക്കുന്നു എന്നാണ് കരുതുന്നത്.നമ്മുക്ക് അവരോടു തന്നെ ചോദിച്ചു നോക്കാം താടി ഉള്ള പുരുഷന്മാരെ ആണോ ഇല്ലാത്തവരെ ആണോ കൂടുതൽ ഇഷ്ട്ടം എന്ന്

Recommended