പറവയിലെ പാട്ടുകാരി ഉമ്മൂമ്മയുടെ 9 കൈകൊട്ടിപ്പാട്ടുകൾ | Malayalam Mappila Songs

  • 6 years ago
പറവയിലെ വടക്കേലെ പാത്തൂനെ എന്നഗാനത്തിലൂടെ സംഗീത പ്രേമികളുടെ ഹൃദയം കവർന്ന ഗായിക കെ.ഇ നബീസ ആലപിച്ച പഴയകാല കൈകൊട്ടി പാട്ടുകൾ

ഉമ്മൂമ്മമാർ ചേർന്ന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കൈകൊട്ടിപ്പാട്ടുകൾ സംഗീത പ്രേമികൾക്കായി അവതരിപ്പിക്കുന്നു..

പഴയകാല ഓർമ്മകൾ പുതുക്കുവാനും പുതിയ തലമുറയ്ക്ക് പരിചയപ്പെടുവാനുമുള്ള ഒരപൂർവ്വ അവസരം..

Album : Ummoomma Padiya Kaikottipattukal
Old Is Gold Mappila Songs. Audio Jukebox
Singers : K.E Nabeesa. Aisheevi. Khadheeja. Rahma. Beeyathumma. Paathu.

ഇത് മാപ്പിള സംഗീത ഗവേഷകർക്കും ഒരു അമൂല്ല്യ മുതൽകൂട്ട്.


Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar. Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam. They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala. The Song Style Of Umma Ente Ponnumma, & umma umma ponnumma.

parava title song parava malayalam movie songs,parava malayalam film,പറവ,latest malayalam film songs 2017,, vadakkele pathoone,super hit malayalam film songs,new malayalam songട 2017,പുതിയ സിനിമാ ഗാനങ്ങൾ,parava official song,Parava 2017വടക്കേലെ പാത്തൂനെ,Vadakele Pathune

Recommended