ബാഴ്സ-റയല്‍ പോരാട്ടങ്ങള്‍ ഇനിയുണ്ടാകില്ല? | Oneindia Malayalam

  • 7 years ago
Barceloa coach Earnesto Valverde repeatedly batted away questions on the catalonia crisis on friday insisting it was not his role to enter the political fray. With Catalonia's regional parliament approving a declaration of independence dominating news friday Valverde was preparing Barcelona for an away game at Athletic Bilbao in spain's La liga.

സ്പെയിനില്‍ നിന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ ബാഴ്സലോണ ഇനി ലാലിഗയില്‍ തുടരുമോ അതോ വേറേതെങ്കിലും ലീഗിൻറെ ഭാഗമാകുമോ എന്നാണ് ഫുട്ബോള്‍ ആരാധകരുടെ ആശങ്ക. ലയണല്‍ മെസ്സിയും ക്രിസ്ത്യാനോ റൊണാള്‍ഡോും തമ്മിലുള്ള തീപ്പൊരി പോരാട്ടം ഇനി കാണാനാകില്ലെന്ന കാര്യം ഫുട്ബോള്‍ ആരാധകരെ ഏറെ വിഷമിപ്പിക്കുമെന്ന് തീർച്ചയാണ്. ഇങ്ങനെ ഇതുവരെ ഉത്തരം കണ്ടെത്താനാകാത്ത ഒരുപാട് ചോദ്യങ്ങള്‍ക്ക് മുന്നിലാണ് ഓരോ ബാഴ്സ ആരാധനും. ബാഴ്സ ലാലിഗയില്‍ നിന്ന് പുറത്തുപോയാല്‍ ഏറ്റവുമധികം നഷ്ടം ലാലിഗക്ക് തന്നെയാകും. ഒപ്പം റയലിനും.

Recommended