കിവികളോട് പ്രതികാരം വീട്ടി ടീം ഇന്ത്യ | Oneindia Malayalam

  • 7 years ago
Dinesh Karthik and Shikhae Dhawan 50s help India level ODI series against New Zealand. India beat New Zealand by six wickets and level the three-match series 1-1. . Earlier, Bhuvneshwar Kumar picked up 3/45 to restrict New Zealand to 230/9.

ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ വിജയം. 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അർധസെഞ്ചുറി നേടിയ ശിഖർ ധവാൻ, ദിനേശ് കാർത്തിക്ക് എന്നിവരാണ് ഇന്ത്യൻ വിജയം എളുപ്പത്തിലാക്കിയത്. 3 വിക്കറ്റ് വീഴ്ത്തി ഭുവനേശ്വർ കുമാറും രണ്ട് വീതം വിക്കറ്റെടുത്ത ഭുമ്രയും യുവേന്ദ്ര ചാഹലുമാണ് ബൗളിംഗിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഗ്രാന്‍ഡ്ഹോമാണ് ന്യൂസിലന്‍ഡിന്‍റെ ടോപ സ്കോറര്‍. ഞായറാഴ്ച കാണ്‍പൂരിലാണ് നിര്‍ണ്ണായകമായ അവസാന ഏകദിനം.

Recommended