SSLC പരീക്ഷയില്‍ അടിമുടി മാറ്റങ്ങള്‍ | Oneindia Malayalam

  • 7 years ago
The dates for the SSLC examinations in 2018 have been announced. The examinations will be held from March 7 to 26. The final decision on the dates was taken at a meeting of the quality improvement programme committee presided over by director of Public instruction K V Mohankumar.

അടുത്ത വർഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ അടിമുടി മാറ്റങ്ങള്‍. 2018 മാർച്ച് ഏഴിന് തുടങ്ങി 26ന് അവസാനിക്കുന്ന തരത്തിലായിരിക്കും പരീക്ഷാ ക്രമീകരണം. മാതൃകാ പരീക്ഷ ഫെബ്രുവരി 21 മുതല്‍ 21 വരെ നടക്കും. പരീക്ഷക്കുള്ള ചോദ്യബാങ്കിലേക്ക് കുട്ടികള്‍ക്കും ചോദ്യങ്ങള്‍ നിർദേശിക്കാം എന്നതാണ് ഇത്തവണത്തെ പ്രധാന പരിഷ്കാരങ്ങളിലൊന്ന്. സർക്കാർ ഇക്കാര്യത്തില്‍ ഉടൻ അന്തിമ തീരുമാനമെടുക്കും.

Recommended