ഐവി ശശിയുടെ മരണത്തില്‍ അനുശോചനം അര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും | filmibeat Malayalam

  • 7 years ago
Mammootty And Mohanlal Remember IV Sasi. Mammootty said “passing of this dear one devastates me.” Mohanlal write on his facebook that a great filmmaker who celebrated the life of common man on the silver screen. Bowing before the Master of Malayalam cinema and my dear Sir, who made the actors and even viewers, the students of this art form.”

ഐ വി ശശിയുടെ മരണത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങളെല്ലാം അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളര്‍ത്തുന്നുവെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിലൂടെ പറയുന്നത്. ച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയില്‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരന്‍. ഞാനടക്കമുള്ള നടന്‍മാരെയും, കാഴ്ചക്കാരെയും സിനിമാ വിദ്യാര്‍ത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റര്‍ക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം, ഇങ്ങനെയായിരുന്നു മോഹന്‍ലാലിന്‍റെ എഫ്ബി പോസ്റ്റ്. മോഹന്‍ലാല്‍ ഐ വി ശശിയ്‌ക്കൊപ്പമുള്ള പഴയ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

Recommended