എന്തിനും തയ്യാറായി ഖത്തര്‍, പക്ഷേ പ്രശ്നപരിഹാരമില്ല! | Oneindia Malayalam

  • 7 years ago
Qatar emir says open to dialogue to resolve Gulf crisis

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് രാജ്യം സദാ സന്നദ്ധമാണെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. ജക്കാര്‍ത്തയില്‍ ബോഗോര്‍ പാലസില്‍ ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോയുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമീര്‍.

Recommended