ബസ് മുതല്‍ സ്കൂള്‍ ബാഗ് വരെ, കാവി പുതച്ച് യുപി | Oneindia Malayalam

  • 7 years ago
കാവി നിറം പൂശിയ സര്‍ക്കാര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ 50 ബസുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്‌ലാഗ് ഓഫ് ചെയ്തു. സ്വന്തം സീറ്റില്‍ തുടങ്ങിയ നിറം മാറ്റം സര്‍ക്കാര്‍ ബുക്ക്‌ലെറ്റുകളിലേക്കും സ്‌കൂള്‍ ബാഗുകളിലേക്കും ബസുകളിലേക്കും വരെ വ്യാപിച്ചു.

Buses to school bags, Uttar Pradesh govt paints the town saffron

Recommended