'സംഭവം നടന്നത് ക്ലിഫ് ഹൌസില്‍', ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് സരിത | Oneindia Malayalam

  • 7 years ago
''I firmly stand by all the alegations mentioned in my letter and am not concerned over Oommen Chandy's political career. One who was party to a crime along with me should be exposed, especially since he is a public worker, He is also bound to recieve the punishment for that'', Saritha S Nair has said.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അപമര്യാദയായി പെരുമാറിയത് തന്നെ ഞെട്ടിച്ചുവെന്ന് സരിത എസ് നായര്‍. അദ്ദേഹത്തില്‍ നിന്നും ഉണ്ടായ അനുഭവം വിശദീകരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയില്‍ അല്ല താനെന്നും സരിത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ ചൂഷണം അതിരുകടന്നതിനാലാണ് ഇപ്പോള്‍ ഇതെല്ലാം തുറന്നുപറയുന്നത്.

Recommended