വില്ലന്‍ ഹിന്ദിയിലേക്ക്, വാരിക്കൂട്ടിയത് കോടികള്‍ | filmibeat Malayalam

  • 7 years ago
Villain, the Mohanlal starring action thriller is one of the most anticipated upcoming projects of Malayalam movie industry. Recently, the team finally announced the official release date of Villain, which is directed by B Unnikrishnan.
The makers confirmed that the Mohanlal movie will hit the theatres on October 27, Friday. If the reports are to be true, director B Unnikrishnan and his team are planning to release Villian in a record number of screens.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്‍റെ വില്ലന്‍. ചിത്രം ഈ മാസം 27ന് പ്രദര്‍ശനത്തിനത്തും. ഇപ്പോള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്യുന്നതിന് വേണ്ടി ചിത്രം മൂന്ന് കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്നും ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നതിന് ഒരു കോടി പോലും കിട്ടാത്ത സാഹചര്യത്തിലാണ് വില്ലന്‍ ഈ റെക്കോര്‍ സൃഷ്ടിച്ചിരിക്കുന്നത്.

Recommended