പ്രശ്നപരിഹാരം ദിലീപ്-കാവ്യ വിവാഹമോചനം? | Oneindia Malayalam

  • 7 years ago
Cinema Mangalam has been reported that Dileep went to astrologer after getting bail. And what astrologer suggested for problem solution will shock you.

അടുത്ത കാലത്ത് ഏറെ ആഘോഷിക്കപ്പെട്ട താരവിവാഹമായിരുന്നു ദിലീപിന്‍റെയും കാവ്യയുടെയും. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ദിലീപ് ജ്യോത്സ്യനെ കാണാന്‍ പോയതായാണ് റിപ്പോര്‍ട്ട്. കാവ്യയുമായുള്ള വിവാഹമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും പ്രശ്നപരിഹാരം വിവാഹമോചനമാണെന്നുമുള്ള പ്രവചനമാണ് ജ്യോത്സ്യന്‍ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Recommended