പൃഥ്വിരാജിന്റെ ഇഷ്ടത്തിന് മമ്മൂട്ടി വഴങ്ങിയതോ? അടുത്തത് പിളര്‍പ്പ് | Oneindia Malayalam

  • 7 years ago
Last day Ganesh Kumar Blames Prithviraj For Dileep’s Expulsion From Malayalam Movie Association. Malayalam Film Industry Is Going To Split?

വിഭാഗീയത പരസ്യമായതോടെ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവ നടീനടന്മാര്‍ മറ്റൊരു സംഘടന രൂപീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സംഘടന പിളര്‍പ്പിലേക്ക് നീങ്ങുന്നത്. പൃഥ്വിരാജിന്റെ ഇഷ്ടത്തിനുവഴങ്ങി മമ്മൂട്ടി ദിലീപിനെ പുറത്താക്കുകയായിരുന്നെന്ന് നടന്‍ ഗണേഷ് കുമാര്‍ പരസ്യമായി പറഞ്ഞതോടെയാണ് സംഘടനയിലെ ഉള്‍പ്പോര് പുറത്തായത്.

Recommended