ആരാധകരോടുള്ള ദിലീപിന്റെ പ്രതികരണം ഇങ്ങനെ | Oneindia Malayalam
  • 7 years ago
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ദിലീപ് ആലുവ സബ്ജയിലില്‍ നിന്നും പുറത്തിറങ്ങി. ഇന്ന് ഉച്ചയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. ഉച്ചക്ക് ഒന്നേമുക്കാലോടെ വിധി വന്നെങ്കിലും വിധിയുടെ ശരിപകര്‍പ്പ് ആലുവ സബ്ജയിലെത്തിച്ചത് വൈകിട്ട് അഞ്ചുമണി കഴിഞ്ഞാണ്. 5.20 ഓടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ദിലീപ് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് കൈകൂപ്പിയശേഷം വാഹനത്തില്‍ കയറി.

Hundress of fans garlanded Dileep as he left prison in the town of Aluva. After spending nearly three months in jail, Dileep was freed today.
Recommended