ശരിക്കും ലിച്ചി തെറ്റുകാരിയോണോ? | Filmibeat Malayalam

  • 7 years ago
ഒരഭിപ്രായം തുറന്നുപറഞ്ഞതിന് വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് വരെ ഇരയായിരിക്കുകയാണ് അങ്കമാലി ഡയറീസിലെ ലിച്ചി. പരാമര്‍ശത്തിന് ശേഷം ഫെയ്സ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് അന്നയെത്തുകയും ചെയ്തിരുന്നു. എന്താണ് അന്ന ചെയ്ത തെറ്റ്?

Anna Rajan, who shot to fame with the role of Lichi in the superhit movie Angamaly Diaries, is definitely going through a tough time. The young actress' comments regarding Mammootty, while attending a television show were rather twisted and reported in the media, which definitely has landed her in trouble.

Recommended