law commission chairman b s chouhan about flaws of indian law

  • 7 years ago
ഇന്ത്യന്‍ നിയമം പണക്കാര്‍ക്കൊപ്പം?

നിയമസംവിധാനം വേണ്ടവിധത്തില്‍ ഉപയോഗിക്കാനുള്ള ചെലവ് വളരെ വലുതാണ്- ബി.എസ്. ചൗഹാന്‍


ഇന്ത്യയിലെ നിയമസംവിധാനം പണക്കാര്‍ക്ക് പ്രയോജനവും രാജ്യത്തെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങളെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനും അപ്പുറമാണെന്ന് ലോ കമ്മിഷന്‍ ചെയര്‍മാന്‍. നിയമസംവിധാനം വേണ്ടവിധത്തില്‍ ഉപയോഗിക്കാനുള്ള ചെലവ് വളരെ വലുതാണ്. സങ്കീര്‍ണതകളും ഏറെയാണ്.വലിയ അഭിഭാഷകരുടെ ചെലവ് പാവപ്പെട്ടവര്‍ക്ക് താങ്ങാനാവില്ലെന്നും കമ്മിഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ബി.എസ്. ചൗഹാന്‍ പറഞ്ഞു. തടവുകാരുടെ അവകാശങ്ങളെക്കുറിച്ചു നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Recommended