ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തി | Oneindia Malayalam

  • 7 years ago
Edward Snowden have revealed that the United States gained information regarding India’s nuclear capable missiles

ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന പുതിയ വെളിപ്പെടുത്തലുമായി വിക്കിലീക്ക്‌സ് സ്ഥാപകന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ രംഗത്ത്. അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയാണ് (എന്‍എസ്എ) വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റഷ്യയില്‍ അഭയാര്‍ത്ഥിയായി കഴിയുന്ന സ്‌നോഡന്റെ വെളിപ്പെടുത്തല്‍. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച സാഗരിക, ധനുഷ് എന്നീ ആണവ മിസൈലുകളെ കുറിച്ചുള്ള വിവരങ്ങള്‍ 2005 ല്‍ തന്നെ അമേരിക്കക്ക് ലഭിച്ചെന്നാണ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍. ഈ വിവരങ്ങള്‍ ദ ഇന്‍ര്‍സെപ്റ്റ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചെന്നാണ് സ്‌നോഡന്‍ പറയുന്നത്.

Recommended