ലക്ഷങ്ങള്‍ കോഴ വാങ്ങി: K M ഷാജി MLAക്കെതിരെ ലീഗ് | Oneindia Malayalam

  • 7 years ago
It has been alleged that KM Shaji, Azhikode MLA involved in a bribery issue. After this Mulsim League is planning to take action against MLA.

വേങ്ങര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഴീക്കോട് എംഎല്‍എ കെ എം ഷാജിക്കെതിരെ മുസ്ലിം ലീഗില്‍ പടയൊരുക്കം. കോഴയാരോപണമാണ് ഷാജിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. അഴീക്കോട് ഹയര്‍ സെക്കന്‍ററി സ്കൂളിന് പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് മുസ്ലിം ലീഗ് ഭാരവാഹികളുടെ ആരോപണം. പൂതപ്പാറയിലെ മുസ്ലിം ലീഗ് ഭാരവാഹികളാണ് അഴീക്കോട് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിക്ക് പരാതി നല്‍കിയത്.

Recommended