On 'Fake Baba' List Of Radhe Maa

  • 7 years ago
മേക്കപ്പ് വാരിപ്പൂശി...ആള്‍ദൈവം..!!!




രാധേമാ എന്നാള്‍ ദൈവത്തെ കുറിച്ച്

നന്ദ് നന്ദന്‍ ഭവന്‍ എന്നാണ് രാധേ മായുടെ മുംബൈയിലെ ചിക്വാഡിയിലെ പടുകൂറ്റന്‍ മണിമാളികയുടെ പേര്. 800 ഏക്കറിലുള്ള ദേരാ സച്ചായുടെ അത്രയും വരില്ലെങ്കിലും ഒട്ടും പിന്നിലല്ല ചുവന്ന അകത്തളങ്ങളുള്ള നന്ദ് നന്ദന്‍ ഭവനും.ഏകദേശം 2540 കോടി രൂപവിലമതിക്കുന്നതാണ് ഈ മാളിക.1000 കോടിയുടെ ആസ്തി ഈ ആള്‍ദൈവത്തിനുളണ്ട്.മേഴഅസിഡസ് ബെന്‍സ്,ഹോണ്ട സിറ്റി,ഫോര്‍ച്യൂണര് ജാഗ്വാര്‍ തുടങ്ങിയ ആഡംഭരക്കാറുകളും.പച്ചായണ്എല്ലാ കാറുകളുടെയും ഉള്ളിലെ നിറം

Recommended